കൃത്യമായ ആകൃതിയിലും നിരയിലും പല്ലുകൾ വളരുമ്പോഴാണ് മുഖത്തിന് യഥാർത്ഥ ആകൃതി ലഭിക്കുക. അതുകൊണ്ട് തന്നെ ദന്ത സംരക്ഷണത്തിൻ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ് നമ്മളെല്ലാവരും. എന്നാൽ വായിലെ പല്ലുകൾ വളർച്ച കൃത്യമല്ലാത്തതിനാൽ മുഖത്തിന്റെ ആകൃതി തന്നെ നഷ്ടമായിപോയ ഒരു 17 കാരന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.